Film News ശ്രീവല്ലിയെ താന്‍ നന്നായി ചെയ്തേനെ -ഐശ്വര്യ രാജേഷ് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തെലുങ്ക് സിനിമയെ കുറിച്ച് പറയുകയാണ് താരം. തനിക്ക് തെലുങ്ക് ഇന്‍ഡസ്ട്രി ഏറെ ഇഷ്ടമാണ്. ശക്തമായ റോളിലൂടെയാകും തെലുങ്കിലേക്ക് തിരിച്ചുവരുക... Anu BMay 17, 2023