എഴുപത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന്റെ സ്റ്റൈലിഷ് ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 80ലേക്ക് നടക്കുന്നുവെന്ന ക്യാപ്ഷനോടെ ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്റ്സും ഫ്ളൂറസന്റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന...