Connect with us

Hi, what are you looking for?

Film News

‘എത്ര വൃത്തികെട്ട പടം ആണെങ്കിലും പുള്ളിടെ കാര്യങ്ങള്‍ നല്ല നീറ്റ് ആയിട്ട് പുള്ളി ചെയ്ത് വെക്കും’

അജിത്ത് നായകനായെത്തിയ തുനിവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മൊത്തത്തില്‍ നോക്കുമ്പോ ഭയങ്കര ബോര്‍ അടിച്ചൊന്നും ഇല്ല ഒറ്റയടിക്ക് കണ്ടു തീര്‍ത്തുവെന്നാണ് വിഷ്ണു വിജയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

2022 ല്‍ പുറത്തിറങ്ങിയ വെടിക്കെട്ട് പടം ?? വെടിക്കെട്ട് എന്ന് പേര് ഏറ്റവും ചേര്‍ച്ചയുള്ള പടം
അടി, ബോംബ് പൊട്ടിക്കല്‍, വെടിവെപ്പ് മൊത്തത്തില്‍ ഒരു Blast ഐറ്റം????
H വിനോദ് ഡയറക്ടറിന്റെ തീരന് ശേഷം വന്ന നേര്‍ക്കൊണ്ട പറവ ഒരു ഓക്കേ feel ആണ് (പിങ്ക് Remake) അതിന് ശേഷം വന്ന വന്‍ hype പടം വലിമൈ 8 നിലയില്‍ പൊട്ടുകയും പ്രൊഡ്യൂസര്‍ രക്ഷപെടുകയും ആയിരുന്നു തുനിവും പ്രൊഡ്യൂസര്‍സ് same ആണ് രക്ഷപ്പെടലും same ആണ്
നന്മ നിറഞ്ഞ ഒരു low Cost Moneyheist ????
അജിത് കുമാര്‍ ?? പുള്ളിനെ പറ്റി പറയുമ്പോള്‍ എത്ര വൃത്തികെട്ട പടം ആണെങ്കിലും പുള്ളിടെ കാര്യങ്ങള്‍ നല്ല Neet ആയിട്ട് പുള്ളി ചെയ്ത് വെക്കും
Screen presence ????Swag ??Dialogue delivery ഒക്കെ ??????????AK??????
മഞ്ജു വര്യാര്‍ കുറച്ചു screen presence ലും നന്നായിട്ടുണ്ട്
ജിബ്രാന്‍ ന്റെ Bgm ??Songs Nice ????
Climax was വല്ലാത്തൊരു ചെയ്ത്തായി പോയി??
കുറച്ചു lag ഉണ്ട്
Overall നോക്കുമ്പോ ഭയങ്കര ബോര്‍ അടിച്ചൊന്നും ഇല്ല ഒറ്റയടിക്ക് കണ്ടു തീര്‍ത്തു (വലിമൈ മൂന്നു ദിവസകൊണ്ടാണ് കണ്ടു തീര്‍ത്തത് അത് വെച്ച് നോക്കുമ്പോ ok )??
Below Average പടം

നേര്‍ക്കൊണ്ട പാര്‍വൈ, വാലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം എച്ച്. വിനോദും അജിത്തും ഒരുമിച്ച ചിത്രമാണ് തുനിവ്. അസുരനുശേഷം തമിഴില്‍ മഞ്ജുവാരിയരുടെ കരിയര്‍ ബ്രേക്ക് പെര്‍ഫോമന്‍സായിരിക്കും തുനിവ് എന്നാണ് വിലയിരുത്തല്‍. ബാങ്ക് മോഷണമാണ് തുനിവിന്റെ പ്രമേയം. തുടക്കം മുതല്‍ ഒടുക്കം വരെ അജിത് കുമാറിന്റെ ഒറ്റയാള്‍ പ്രകടനം തന്നെയാണ് തുനിവിന്റെ കരുത്ത്. തിരക്കഥയ്ക്കോ മേക്കിങിനു പോലും മികവു കാട്ടാനായില്ലെങ്കിലും ഒരു പരിധി വരെ സിനിമയെ രക്ഷിക്കുന്നത് അജിത് കുമാറിന്റെ പ്രകടനം തന്നെയാണ്.

You May Also Like