Connect with us

Hi, what are you looking for?

All posts tagged "actor vijay"

Film News

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയിയെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള അഭിനയ നിമിഷത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടി അപര്‍ണ ദാസ്. ബീസ്റ്റില്‍ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെയും അദ്ദേഹത്തിന് മെസേജ് അയക്കുന്നതിന്റെയും വിശേഷങ്ങളാണ് താരം പങ്കുവെച്ചത്.’എല്ലാവരും കാത്തിരുന്ന് കാണണം, അപര്‍ണക്ക്...

Film News

നടന്‍ വിജയ് യുടെ പിറന്നാള്‍ ദിനത്തെ ആഘോഷങ്ങളും വിശേഷങ്ങളും തീരുന്നില്ല. ഇപ്പോഴിതാ ഉലക നായകന്‍ കമല്‍ഹാസന്‍ വിജയ്ക്ക് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് എത്തിയ വിവരമാണ് പുറത്ത് വരുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ്...

Film News

തന്റെ പ്രിയനടന്‍ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇന്ന് ആരാധക ലക്ഷങ്ങളുടെ ദളപതി വിജയ് തന്റെ നാല്‍പ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്....

Film News

മലയാള സിനിമയിലെ യുവ നടന്മാരില്‍ ശ്രദ്ധേയനായ താരമാണ് ഷൈന്‍ ടോം ചാക്കോ..ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിന് ശേഷം സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ താരത്തിന് ഒരുപാട് മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍...

Film News

ആരാധകരെ ആവേശത്തിലാഴ്തി വിജയ് നായകനായ സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ചിത്രം ബീസ്റ്റ് ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയെങ്കിലും സാമ്പത്തികമായി മികച്ച നേട്ടം...

Film News

മാസ്റ്റര്‍ സിനിമയില്‍ വിജയ് യുടെ മിന്നും പ്രകടനവും ഡോകടര്‍ എന്ന സിനിമയ്ക്ക് ശേഷം ദിലീപ് നെല്‍സണ്‍ ഒരുക്കുന്ന വിജയ് ചിത്രവും… ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതിയായിരുന്നു ആരാധകര്‍ക്ക് ബീസ്റ്റ് എന്ന ചിത്രത്തില്‍...

Film News

ഏറ്റവും പുതിയ വിജയ് ചിത്രം ബീസ്റ്റ് റിലീസാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നടന്റെ ഓരോ വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രോമഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട താരം, ഇത്രയും...

Film News

ദളപതി വിജയ്യുടെ മകന്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേയ്ക്ക് എത്തുന്നു. വിജയുടെ മകന്‍ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാനൊരുങ്ങുന്നത് മലയാളത്തിലെ യുവ സംവിധായകരില്‍ ഒരാളായ അല്‍ഫോണ്‍സ് പുത്രനാണ്. വിജയ് തന്നെയാണ് ഇക്കാര്യം ഒരു...

More Posts