Local News
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് രണ്ട് ട്രക്ക് ചിക്കന്‍ വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥി. മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരുന്ന മുഹമ്മദ് ഇസ്ലാം തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍...