ട്രെയിനുകള്‍ വൈകിയോടുന്നത് ഇന്ത്യയിലെ ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണഗതിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ യാത്രക്കാരുടെ പ്ലാനിംഗും താളം തെറ്റുന്നു. ട്രെയിന്‍ റദ്ദാക്കലും കാലതാമസവും ഇന്ത്യന്‍...