Film News സംതിംഗ് ബിഗ് ഈസ് കമിംഗ്! ഗോസ്റ്റിനൊപ്പം ലിയോ! കൂടെ സാക്ഷാൽ ലോകേഷും, വൈറൽ ചിത്രത്തിന് പിന്നിൽ ലിയോ വമ്പൻ വിജയം നേടി തീയറ്ററിൽ കുതിക്കുന്നതിന്റെ ആവേശത്തിലാണ് വിജയ് ആരാധകർ. ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച ചിത്രം കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് മുന്നേറുന്നത്. ഇതിനിടെ വിജയ്യുടെ ഒരു ചിത്രമാണ് വൈറൽ ആകുന്നത്.... GargiOctober 28, 2023