Film News ഓവർ റിയാക്റ്റിംഗ് റിയയും ബാലൻസിംഗ് ബിനോയിയും നമ്മൾ തന്നെയോ! മലയാളത്തിൽ വീണ്ടും വെബ് സീരീസ്, സ്ട്രീമിംഗ് തുടങ്ങി മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് മാസ്റ്റർപീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമീംഗ് ആരംഭിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ ആണ്... GargiOctober 26, 2023