Local News എഐ ക്യാമറ പണി തുടങ്ങി; ഭര്‍ത്താവ് ഭാര്യയുടെ സ്കൂട്ടറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ മറ്റൊരു സ്ത്രീയെ കയറ്റി, ക്യാമറ ചിത്രം പകര്‍ത്തി അയച്ചത് ഭാര്യയുടെ വാട്സാപ്പിലേക്ക്!! എഐ കാമറ പണി തുടങ്ങിയതോടെ പല കുടുംബങ്ങളിൽ കലഹവും തുടങ്ങി എന്നു തന്നെ പറയാം. ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു എഐ ക്യാമറയിൽ പതിഞ്ഞതാണ് പുതിയ പ്രശ്നം. ഈ സ്ത്രീ... AISHUAISWARYAMay 10, 2023