Local News
നമ്മള് വിദ്യാസമ്പന്നരും പഠിതാക്കളും ആണെന്ന് സ്വയം പ്രഖ്യാപിക്കുന്നു, എന്നാല്‍ മാലിന്യം ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നതിന് പകരം തോന്നിയിടത്താണ് ഇടാറ്. അടുത്തിടെ സമാനമായ ഒരു സംഭവം ഖത്തര്‍ സ്റ്റേഡിയത്തില്‍ കാണുകയുണ്ടായി. മത്സരത്തിന് ശേഷം കാഴ്ചക്കാര്‍ കൊണ്ടുവന്നതെല്ലാം...