Film News അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് രവീണ ടണ്ടന്, വലിയ ഒരു മാറ്റത്തിലേക്കുള്ള തുടക്കമെന്ന് സോഷ്യല്‍ മീഡിയ മരണാനന്തര ചടങ്ങുകള്‍ പൊതുവെ പുരുഷന്മാരാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇതാ ബോളിവുഡ് നടി രവീണ ഠണ്ടന് അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. രവീണ ടണ്ടന്റെ പിതാവ് രവി ടണ്ടന് കഴിഞ്ഞ ദിവസം... GargiFebruary 15, 2022