Local News അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു; വാക്സിന് എടുത്തിരുന്നുവെന്ന് പിതാവ് പേ വിഷബാധയേറ്റ കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കോയമ്പത്തൂര്‍ സ്വകാര്യ കോളജിലെ... GargiJune 30, 2022