Connect with us

Hi, what are you looking for?

All posts tagged "liju krishna"

Film News

അഞ്ച് മാസം മുമ്പായിരുന്നു പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായത്. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലിജു കൃഷ്ണയെ, ചിത്രത്തിന്റെ ജോലിയില്‍ സഹായിച്ച യുവതി ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇപ്പോഴിതാ...

Film News

നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ സംവിധായകന് നേരെ ഉണ്ടായ പീഡന പരാതിയ്ക്ക് ശേഷം മറ്റൊരു പരാതി കൂടി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്....

Film News

പീഡനക്കേസില്‍ പ്രതിയായ ലിജു കൃഷ്ണ സംവിധാനം ചെയ്ത ‘പടവെട്ട്’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലിജു കൃഷ്ണയ്‌ക്കെതിരേ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ ചിത്രത്തിന്റെ പ്രദര്‍ശനം...

Film News

മഞ്ജു വാര്യറും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലിജു കൃഷ്ണയും സംവിധാനം ചെയ്യുന്ന പടവെട്ട് സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് നിവിന്‍ പോളി അറിയിച്ചു. ‘അതിജീവനത്തിനായുള്ള...

padavettu-shoot-wrapped-video padavettu-shoot-wrapped-video

Film News

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘പടവെട്ടി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പാക്കപ് വീഡിയോ പുറത്തു വന്നു. സണ്ണി വെയ്ന്‍ പാക്കപ്പ് പറയുന്ന വിഡിയോ അണിയറപ്രവര്‍ത്തകരിലൊരാളാണ് ട്വിറ്ററില്‍...

Film News

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് ലിജുവിനെ വിലക്കണമെന്നും എല്ലാ സിനിമാ സംഘടനകളിലെയും ഇയാളുടെ...

Film News

നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ്...

More Posts