Connect with us

Hi, what are you looking for?

All posts tagged "release"

Film News

ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ എത്തുന്ന സിനിമയാണ് ജോണ്‍ ലൂഥര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പ്രധാനമായ ഒരു വിവരം തന്റെ ആരാധകരെ ഓര്‍മ്മിപ്പിച്ച് എത്തിയിരിക്കുകയാണ് ജയസൂര്യ. സിനിമയുടെ റിലീസ് തീയതിയാണ്...

Film News

സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍. സുധീര്‍ കരമന, മീര നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മിഥുന്‍ എം....

Film News

‘ദൃശ്യം ‘2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘ട്വല്‍ത്ത് മാന്‍’ റിലീസിന് ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്....

Film News

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ഒരുക്കുന്ന പുതുചിത്രം ജനഗണമന റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 30ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്ന് നടന്‍ പൃഥ്വിരാജ് തന്നെയാണ് വ്യക്തമാക്കുന്നു. ചിത്രത്തിന്...

Film News

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഇന്ന് രാത്രി 12 മണിക്ക് പ്രദര്‍ശനത്തിനെത്തുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍. ചിത്രത്തില്‍ പൃഥ്വിരാജ് മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഡിസ്നി...

Film News

റിലീസിന് മുന്‍പേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടം നേടിയ ചിത്രമാണ് അജഗജാന്തരം. അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയായതിനാല്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലിന്് ശേഷം ടിനു...

Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ഒരുപാട് വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം തീയറ്റര്‍ റിലീസിലേക്ക് എത്തുന്നത്. പ്രേക്ഷകന് ഒരു നല്ല തീയറ്റര്‍ അനുഭവം തന്നെയായിരിക്കും ഈ സിനിമ...

Film News

മലയാളികളുടെ തന്നെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുപാട് വിവാദങ്ങള്‍ക്ക് ഒടുവിലാണ് തീയറ്റര്‍ റിലീസിനായി...