Connect with us

Hi, what are you looking for?

All posts tagged "innocent"

Film News

മലയാളികൾക്ക് ഇന്നസെന്റ് ഇനി ചിരിയോർമ്മ. ഇന്നസെന്നിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വൻജനാവലി പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം...

Film News

ചിരിയുടെ രാജാവിന് വിട ചൊല്ലാനൊരുങ്ങി കലാകേരളം. മലയാള സിനിമയുടെ ചിരിയാണ് കഴിഞ്ഞ ദിവസം നമ്മളെ വിട്ട് പിരിഞ്ഞിരിക്കുന്നത്. നടൻ ഇന്നസെൻറിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

Film News

താരലോകവും ആരാധകരും വിടപറഞ്ഞ ഹാസ്യസാമ്രാട്ടിന് അന്ത്യാഞ്ജലി നേരുകയാണ് സോഷ്യലിടത്ത്. നിരവധി പേരാണ് അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്ന ഓര്‍മ്മകള്‍കുറിയ്ക്കുന്നത്. ആക്ടിവിസ്റ്റും നടിയുമായ അരുന്ധതിയും ഇന്നസെന്റിനൊപ്പമുള്ള ഹൃദ്യമായ ഓര്‍മ്മ പങ്കിട്ടിരിക്കുകയാണ്. ഉച്ചയായിട്ടും ഒരു വാട്‌സാപ് സ്റ്റേറ്റസ് പോലും കാണാതിരുന്നപ്പൊ...

Film News

മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഏവരും. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ...

Film News

ഇന്നസെന്റ് എന്ന പേരു പോലെ തന്നെ ജീവിതത്തിലും ആ നിഷ്‌കളങ്കത്വം സൂക്ഷിച്ച താരം ഇനി ഓര്‍മ്മകളില്‍ ഭദ്രമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് അത്രമേല്‍ നമ്മെ ചിരിപ്പിക്കാന്‍ ആയത്. മഹാമാരി വീഴ്ത്താന്‍ നോക്കിയപ്പോഴും ചിരിച്ചുകൊണ്ട്...

Film News

അന്തരിച്ച പ്രമുഖ മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും...

Film News

മലയാള സിനിമയിലെ അഭിനയ പ്രതിഭ ഇന്നസെന്റ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. മരണ വാർത്ത അറിഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിൽ സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി എത്തിച്ചേർന്നിരുന്നു. നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശാസിപ്പിച്ചും ഒപ്പം നിന്ന പ്രിയ...

Film News

വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. മുന്‍ പാര്‍ലമെന്റ് അംഗം...

Film News

കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ എംപിയുമായ ഇന്നസെൻറ് ഗുരുതരാവസ്ഥയിൽ തുടരുന്നു. അത്യാഹിത വിഭാഗത്തിൽ എക്‌മോ (എക്‌സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്‌സിജനേഷൻ) സപ്പോർട്ടിലാണ് നടന്റെ ചികിത്സ തുടരുന്നത്. ഈ മാസം...

Film News

നടന്‍ ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥനയോടെ സിനിമാ ലോകവും ആരാധകരും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില വീണ്ടും മോശമായതായാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലാണ് താരത്തിന് വിദഗ്ദ ചികിത്സ നടക്കുന്നത്. അദ്ദേഹത്തിന്റെ...

More Posts