ബിജു മേനോന്- ആസിഫ് അലി ചിത്രം തലവന്‍ തീം സോങ് പുറത്ത്
ബിജു മേനോനെയും ആസിഫ് അലിയെയും നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന ചിത്രം തലവന്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദീപക് ദേവ് സംഗീതം നല്കിയ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ആനന്ദ് ശ്രീരാജ്…