‘ഡയറക്ടറെ സന്തോഷിപ്പിക്കണം എന്നാണ് പറയുക’; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് കങ്കണ
ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് കങ്കണ ശര്‍മ. ഇപ്പോള്‍ തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപോലെ ബുദ്ധിമുട്ട്…