ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ!! എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത്?
ബിഗ് ബോസ് മലയാളം സീസണ് 6 ആഴ്ചകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ കടുത്ത ആവേശത്തിലാണ്. ഒരു പൊടിയ്ക്ക് പോലും വിട്ടുകൊടുക്കാതെ ഹൗസില്‍ കനത്ത മത്സരമാണ് നടക്കുന്നത്. പതിവ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ തുടക്കം മുതലേ…