ഇവരങ്ങനെ സ്ക്രീനില്‍ നിറഞ്ഞുനിന്നാല്‍ പിന്നെ മറ്റൊന്നും കാണാന്‍ പറ്റാത്ത അവസ്ഥ!!
നടന് ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച്, ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ‘അഞ്ചക്കള്ളക്കോക്കാന് പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്. വില്ലന്മാര് നായകന്മാരായി മാറിയ അവസ്ഥയാണ് അഞ്ചക്കള്ളക്കോക്കാന് ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത്.…