പ്രിയപ്പെട്ട ഗൗണിനെ കറുപ്പിൽ മുക്കി സാമന്ത; സ്ട്രാപ് ലെസ് കോക്ക്ട്ടെയില് ഗൗണിൽ സുന്ദരിയായി താരം, ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് സാമന്ത. ഇപ്പോൾ താരത്തിന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പിൽ മുക്കി വെറൈറ്റി ആക്കിയിരിക്കുകയാണ് താരം. നടന് നാഗ ചൗതന്യയുമായി 2017ലായിരുന്നു സാമന്തയുടെ വിവാഹം.…