നിഷാദ് കോയയുടെ ആരോപണം തെറ്റ്!! മലയാളി ഫ്രം ഇന്ത്യ തിരക്കഥയില്‍ മോഷണം നടന്നിട്ടില്ല-ബി ഉണ്ണികൃഷ്ണന്
നിവിന്‍ പോളി നായകനായെത്തിയ മലയാളി ഫ്രം ഇന്ത്യ സിനിമയ്ക്കെതിരെ സംവിധായകന് നിഷാദ് കോയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് നിഷാദ് കോയ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് ബി…