എല്ലാ പാര്‍ട്ടികളും നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാല്‍ എത്ര സുന്ദരമാവും കാര്യങ്ങള്‍!! കന്നി വോട്ട് ചെയ്ത് മീനാക്ഷി അനൂപ്
ബാലതാരമായെത്തി അവതാരകയായും ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മീനാക്ഷി അനൂപ്. വീട്ടിലെ അംഗമായി മലയാളികള്‍ സ്വീകരിച്ച താരമാണ് മീനാക്ഷി. ഇത്തവണത്തെ ലോക്സഭാ ഇലക്ഷനില്‍ കന്നി വോട്ട് ചെയ്ത് തന്റെ സമ്മതിദാനാവകാശം ഉപയോഗിച്ചിരിക്കുകയാണ് താരം. ചിത്രങ്ങള്‍…