ജീവിതത്തിലെ പുതിയ സന്തോഷത്തിലേക്ക് മീരാ നന്ദൻ; ബ്രൈഡ് ടു ബി ചിത്രങ്ങൾ വൈറൽ
റിയാലിറ്റി ഷോ അവതാരകയായി തുടങ്ങി പിന്നീട് മലയാള സിനിമയിലെത്തിയ താരമാണ് മീര നന്ദൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇൻസ്റ്റയിലൂടെ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും പങ്കുവയ്ക്കാറുണ്ട്. നടി മീരാ നന്ദൻറെ ബ്രൈഡ് ടു…