ടര്‍ബോ ലുക്കിലെത്തി വോട്ട് ചെയ്ത് മമ്മൂട്ടി!!
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മലയാളത്തിലെ മെഗാതാരം മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പം പൊന്നുരുന്നിയിലെ ബൂത്തിലെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. പുതിയ ചിത്രം ടര്‍ബോയുടെ ലുക്കിലാണ് താരം വോട്ട് ചെയ്യാനെത്തിയത്. ഉച്ചയ്ക്ക് ശേഷമെത്തിയാണ് താരം വോട്ട്…