കാസര്‍കോട് ടൗണില്‍ ഓട്ടോക്കാരനോട് കുശലം പറഞ്ഞ് ചുറ്റിയടിച്ച് സണ്ണി ലിയോണ്‍!!
ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോണ്‍. കാസര്‍കോടന്‍ തെരുവില്‍ ചുറ്റിയടിച്ച് നടക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കാസര്‍കോട് ടൗണില്‍ ഓട്ടോ ഡ്രൈവറോട് കുശലം പറഞ്ഞ് നടകുന്ന താരമാണ് വീഡിയോയില്‍ നിറയുന്നത്.…