ആ സിനിമയുടെ ലൊക്കേഷനിൽ വെച്ച് കുറെ ടാക്സി ഡ്രൈവറുമാർ ആളുമാറി മോഹൻലാലിന് അടിക്കാൻ വന്നു; സംഭവത്തെ കുറിച്ച് വിജി തമ്പി
സംവിധായകൻ വിജി തമ്പി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമാണ് ഉണ്ണികളെ ഒരു കഥ പറയാം, ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കൊടൈക്കനാലിലെ ഡ്രൈവറുമാർ ആള് മാറി അടിക്കാൻ വന്നു, ഈ സിനിമയുടെ ക്യമറാമാൻ എ…