ഷാരൂഖ് ഖാനും സുഹാനയും ഒന്നിയ്ക്കുന്ന ‘കിംഗ്’ ചിത്രീകരണം ആരംഭിക്കുന്നു!!
ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാനും മകള്‍ സുഹാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആക്ഷന്‍…