ഈ സിനിമയിൽ കൂത്തുപറമ്പ് എന്ന് പോലും അറിയാത്തവനാണ് ആ വേഷം ചെയ്യ്തത്; ധ്യാൻ ശ്രീനിവാസൻ
ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തെ കുറിച്ച് മറ്റൊരു പ്രധാന കഥാപത്രം അവതരിപ്പിച്ച ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ…