സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ! സൂചന നൽകി മകൻ അഖിൽ സത്യൻ
മലയാള സിനിമയിൽഏറ്റവും ഹിറ്റ് ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ട് ആണ് മോഹൻലാൽ , സത്യൻ അന്തിക്കാട് ചിത്രങ്ങൾ , കുറച്ചു നാളുകളായി ഇരുവരും ഒന്നിച്ച ഒരു ചിത്രം ഉണ്ടായിട്ട്, എന്നും എപ്പോഴുമാണ് ഇരുവരും ഒന്നിച്ച ചിത്രം,…