‘രത്നം’ റിലീസ് വിതരണക്കാര്‍ തടയുന്നു!! ആരോപണവുമായി നടന് വിശാല്‍
തന്റെ പുതിയ സിനിമയുടെ റിലീസ് വിതരണക്കാര്‍ തടയുന്നെന്ന് ആരോപിച്ച് നടന് വിശാല്‍ രംഗത്ത്. പുതിയ സിനിമയായ രത്നം റിലീസുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ആരോപണം. ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ചിത്രം വെള്ളിയാഴ്ച…