അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകും ! അതുപോലെ അന്ന് ഭയപ്പെട്ട കാര്യത്തിൽ താൻ മാറ്റം വരുത്തും, മൃണാൾ
നടി മൃണാൾ താക്കൂർ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ജീവിതവും കരിയറും ഒരുപോലെ ബാലന്‍സ് ചെയ്യുക എന്നത് തനിക്കേറ്റവും പ്രധാനപ്പെട്ട കാര്യമാണ്, പലപ്പോഴും റിലേഷന്‍ഷിപ്പ്സ് കുറച്ച് കഠിനമാണ്.…